ആന്ഡി മുറെ ന് വേണ്ടിയുള്ള തിരയല്‍ ഫലങ്ങള്‍ ( 1-10 )
റോഡിക് തകര്‍ത്തത് 73 വര്‍ഷത്തെ സ്വപ്നം ...
കളി തോറ്റെങ്കിലും മുറെയുടെ പോരാട്ട മികവില്‍ ബ്രിട്ടണിലെ ടെന്നീസ് ആരാധകര്‍ ഇപ്പൊഴും ആശ്വസിയ്ക്കുന്നു. കളി തോറ്റതിന് താന്‍ തന്നെയാണ് കാരണക്കാരന്‍ എന്ന്... കാരണക്കാരന്‍ എന്ന് മുറെ കുറ്റപ്പെടുത്തുന്നു. ഞാന്‍ തന്നെ എന്‍റെ മേല്‍ അനാവശ്യ സമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നു. ആദ്യ ടൈ ബ്രേക്കില്‍ ഞാന്‍ ചില തെറ്റുകള്‍...
malayalam.webdunia.com/sports/othersports/news/0907/04/1090704039_1.ht... - 2382.00kb
മോണ്ടെ കാര്‍ലോ: മുറെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ...
ബ്രിട്ടന്‍ താരം ആന്‍ഡി മുറെ മോണ്ടേ കാര്‍ലോ മാസ്റ്റേര്‍സ് ടെന്നീസിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തി. ഇറ്റലിയുടെ ഫാബിയോ ഫോഗ്‌നിനിയെ ആണ് മുറെ നാലാം റൌണ്ടില്‍... ഫാബിയോ ഫോഗ്‌നിനിയെ ആണ് മുറെ നാലാം റൌണ്ടില്‍ പരാജയപ്പെടുത്തിയത് (7-6, 6-4). കളിമണ്‍ കോര്‍ട്ടില്‍ മുറെയുടെ ശ്രദ്ധേയമായ മുന്നേറ്റമാണിത്. നാലാം സീഡായ മുറെ...
malayalam.webdunia.com/sports/othersports/news/0904/17/1090417076_1.ht... - 1192.00kb
മുറെയും നദാലും സെമിയില്‍ ഏറ്റുമുട്ടും ...
ബ്രിട്ടന്‍ താരം ആന്‍ഡി മുറെയും സ്പെയ്നിന്‍റെ ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാലും മോണ്ടേ കാര്‍ലോ മാസ്റ്റേര്‍സ് ടെന്നീസിന്‍റെ സെമി ഫൈനലില്‍ ഏറ്റുമുട്ടും.... ക്വാര്‍ട്ടറിലെത്തിയ മുറെ റഷ്യന്‍ താരവും ആറാം സീഡുമായ നിക്കോളെ ഡേവിഡെങ്കോയെ ആണ് ക്വാര്‍ട്ടറില്‍ അടിയറവ് പറയിച്ചത്. കളിമണ്‍ കോര്‍ട്ടിലെ മുറെയുടെ ആദ്യ സെമി...
malayalam.webdunia.com/sports/othersports/news/0904/18/1090418003_1.ht... - 1738.00kb
ദുബായ് ഓപ്പണ്‍: മുറെ രണ്ടാം റൌണ്ടില്‍ ...
ദുബായ് ഓപ്പണില്‍ ആന്‍ഡി മുറെ രണ്ടാം റൌണ്ടില്‍ എത്തി. ആദ്യ റൌണ്ടിലെ എതിരാളി സെര്‍ജി സ്റ്റക്കോവ്സ്കി കളിക്കിടെ പരിക്ക് മൂലം പിന്‍മാറിയതിനെ തുടര്‍ന്ന് മുറെയ്ക്ക്... തുടര്‍ന്ന് മുറെയ്ക്ക് വോക്ക് ഓവര്‍ ലഭിക്കുകയായിരുന്നു. ആദ്യസെറ്റ് കൈവിട്ടെങ്കിലും(6-7) രണ്ടാം സെറ്റില്‍ വീറോടെ പൊരുതി തിരിച്ചെത്തിയ മുറെ(6-3) മൂന്നാം...
malayalam.webdunia.com/sports/othersports/news/0902/24/1090224016_1.ht... - 1860.00kb
നദാലിന് ഇന്ത്യന്‍ വെല്‍‌സ് കിരീടം ...
ബ്രിട്ടന്‍റെ ആന്‍ഡി മുറെയെ തോല്‍‌പിച്ചാണ് സ്പെയിന്‍ താരമായ നദാല്‍ ഇന്ത്യന്‍ വെല്‍‌സില്‍ വിജയക്കൊടി പാറിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സീസണിലെ... ലക്‍ഷ്യമിട്ടിറങ്ങിയ മുറെയെ നദാല്‍ അടിയറവ് പറയിച്ചത്( 6-1, 6-2). രണ്ടാം നമ്പര്‍ താരമായ റോജര്‍ ഫെഡററെ അട്ടിമറിച്ചായിരുന്നു മുറെ കലാശക്കളിയിലേക്ക് കാലൂന്നിയത്....
malayalam.webdunia.com/sports/othersports/news/0903/23/1090323007_1.ht... - 1358.00kb
ഫെഡററെ അട്ടിമറിച്ച് മുറെ ഫൈനലില്‍ ...
ബ്രിട്ടന്‍റെ ആന്‍ഡി മുറെ ഇന്ത്യന്‍ വെല്‍‌സ് ടെന്നീസ് ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ എത്തി. കടുത്ത പോരാട്ടത്തിനൊടുവിലായിരുന്നു മുറെയുടെ വിജയം( 6-3, 4-6, 6-1).... മുറെയുടെ വിജയം( 6-3, 4-6, 6-1). ആദ്യ സെറ്റ് കൈവിട്ട ഫെഡറര്‍ രണ്ടാം സെറ്റ് നേടി കളിയിലേക്ക് തിരികെയെത്തിയെങ്കിലും നിര്‍ണ്ണായകമായ അവസാന സെറ്റില്‍ മുറെ ആധിപത്യം...
malayalam.webdunia.com/sports/othersports/news/0903/22/1090322004_1.ht... - 2062.00kb
മുറെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ...
ബ്രിട്ടീഷ് താരം ആന്‍ഡി മുറെ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തി. ഫ്രാന്‍സിന്‍റെ അര്‍നൌഡ് ക്ലെമെന്‍റിനെ പരാജയപ്പെടുത്തിയാണ് മുറെ ക്വാര്‍ട്ടറില്‍ എത്തിയത്. നേരിട്ടുള്ള... 6-3) മുറെയുടെ വിജയം. 83 മിനിറ്റുകള്‍ നീണ്ട പോരാട്ടത്തില്‍ രണ്ടാം സീഡായ മുറെയുടെ സര്‍വ്വീസുകള്‍ തടുക്കാന്‍ ക്ലെമെന്‍റ് ഏറെ പാടുപെട്ടു. കളിയുടെ ആദ്യാവസാനം...
malayalam.webdunia.com/sports/othersports/news/0902/26/1090226077_1.ht... - 1348.00kb
റാങ്കിംഗ്: നദാലിനെ മറികടന്ന് മുറെ രണ്ടാമത് ...
ബ്രിട്ടന്‍റെ ആന്‍ഡി മുറെ രണ്ടാം സ്ഥാനത്തെത്തി. സ്വിസ് താരം റോജര്‍ ഫെഡറര്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. വനിതാ റാങ്കിംഗില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍... 9250 പൊയിന്‍റുകളുമായാണ് മുറെ രണ്ടാം സ്ഥാനത്ത് എത്തിയത്. നദാലിന് 8665 പോയിന്‍റേ ഉള്ളു. പരുക്ക് മൂലം കുറച്ചുനാളുകളായി നദാലിന് കോര്‍ട്ടില്‍ കാര്യമായി തിളങ്ങാനായിട്ടില്ല....
malayalam.webdunia.com/sports/othersports/news/0908/17/1090817087_1.ht... - 2532.00kb
മുറെയ്ക്ക് മിയാമി കിരീടം ...
ബ്രിട്ടന്‍റെ ആന്‍ഡി മുറെ മിയാമി ടെന്നീസ് ടൂര്‍ണ്ണമെന്‍റില്‍ കിരീടം നേടി. നൊവാക് ദ്യോക്കോവിച്ചിനെയാണ് മുറെ കലാശക്കളിയില്‍ വീഴ്ത്തിയത്( 6-2, 7-5). മുറെയുടെ... വീഴ്ത്തിയത്( 6-2, 7-5). മുറെയുടെ ഇക്കൊല്ലത്തെ മൂന്നാം എടിപി കിരീടമാണിത്. ആക്രമണത്തിലും പ്രതിരോധത്തിലും ദ്യോക്കൊവിച്ചിനെതിരെ ആധിപത്യം പുലര്‍ത്തിയായിരുന്നു...
malayalam.webdunia.com/sports/othersports/news/0904/06/1090406015_1.ht... - 1102.00kb
മുറെ മൂന്നാം റൌണ്ടില്‍ ...
ബ്രിട്ടന്‍റെ ആന്‍ഡി മുറെ ഇന്ത്യന്‍ വെല്‍‌സ് മാസ്റ്റേര്‍സ് ടെന്നീസ് ടൂര്‍ണ്ണമെന്‍റിന്‍റെ മൂന്നാം റൌണ്ടിലെത്തി. സ്പെയ്നിന്‍റെ ആല്‍ബര്‍ട്ട് മൊണ്ടാനസിനെയാണ്... മൊണ്ടാനസിനെയാണ് മുറെ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു നാലാം സീഡായ മുറെയുടെ വിജയം (7-5. 6-3). ദുബായ് ഓപ്പണിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍...
malayalam.webdunia.com/sports/othersports/news/0903/15/1090315050_1.ht... - 1336.00kb
ബന്ധപ്പെട്ട തിരയലുകള്‍