ടാറ്റ ന് വേണ്ടിയുള്ള തിരയല്‍ ഫലങ്ങള്‍ ( 1-10 )
ടാറ്റ മോട്ടോഴ്സ് ഓഹരികള്‍ വിറ്റഴിച്ചു ...
മുംബൈ: പ്രമുഖ വാഹന നിര്‍മ്മാണ കമ്പനിയായ ടാറ്റ മോട്ടോഴ്സ് ടാറ്റ സ്റ്റീലിലെ 11 മില്യണ്‍ ഓഹരികള്‍ പ്രമോട്ടര്‍ കമ്പനിയായ ടാറ്റ സണ്‍സിന് വിറ്റു. 456.78 കോടി രൂപയ്ക്കാണ് വില്‍പന. ...
malayalam.webdunia.com/newsworld/finance/news/0906/10/1090610009_1.htm - 1652.00kb
കന്നിമലയില്‍ ദൌത്യസംഘം പരിശോധന നടത്തി ...
പ്രദേശങ്ങളും അരുവികളും ടാറ്റ വേലികെട്ടി സ്വന്തമാക്കിയെന്ന് ആരോപണത്തെ തുടര്‍ന്നായിരുന്നു പരിശോധന കന്നിമല, കന്നിയാര്‍ തീരങ്ങളാണ് സബ്കളക്ടര്‍ മോഹന്‍‌ദാസിന്‍റെ... പുല്‍മേടുകളും ടാറ്റ ഇവിടെ വേലികള്‍ കെട്ടി സ്വന്തമാക്ക്കിയിരിക്കുകയാണ് പ്രകൃതി സൌന്ദര്യം ആസ്വദിക്കാനെത്തുന്ന ടൂറിസ്റ്റുകളും നാട്ടുകാരും അരുവിയിലേക്ക് ഇറങ്ങുന്നത്...
malayalam.webdunia.com/newsworld/news/keralanews/0707/13/1070713063_1.... - 32.65kb
ജാഗുവര്‍, ലാന്‍ഡ് റോവര്‍ ബ്രാന്‍റുകള്‍ വിപണിയില്‍ ...
കാര്‍ നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സ് ജാഗുവര്‍, ലാന്‍ഡ് റോവര്‍ ബ്രാന്‍റുകള്‍ ഇന്ത്യന്‍ വിപണിയിലിറക്കി. യുഎസ് കാര്‍ നിര്‍മ്മാതാക്കളായ ഫോര്‍ഡില്‍ നിന്നാണ്... നിന്നാണ് പുതിയ മോഡല്‍ ടാറ്റ മോട്ടോഴ്സ് സ്വന്തമാക്കിയത്. ...
malayalam.webdunia.com/newsworld/finance/news/0906/28/1090628030_1.htm - 1600.00kb
News, What's happening in India ...
കൊണ്ടുവരുന്നതിനായി ടാറ്റ അധികൃതരെ പ്രീതിപ്പെടുത്താനുള്ള ശ്രമത്തിന് സംസ്ഥാന സര്‍ക്കാര്‍ ആക്കം കൂട്ടി. ടാറ്റ മോട്ടോഴ്സ് സിംഗൂരില്‍ നിന്ന് നാനോ പ്ലാന്‍റ്... മുഖ്യമന്ത്രി യദ്യൂരപ്പ ടാറ്റ അധികൃതരുമായി സമ്പര്‍ക്കം പുലര്‍ത്തിവരികയാണ്. കര്‍ണാടക സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന വാഗ്ദാനങ്ങളെ കുറിച്ച് തുടര്‍ ചര്‍ച്ച...
malayalam.webdunia.com/newsworld/news/national/0810/04/1081004078_1.ht... - 21.45kb
ടാറ്റ സ്റ്റീല്‍: രണ്ടാം പാദ അറ്റാദായത്തില്‍ ഇടിവ് ...
മുംബൈ: ടാറ്റ സ്റ്റില്‍ കമ്പനിയുടെ രണ്ടാം പാദ അറ്റാദായത്തില്‍ 49.49 ശതമാനം ഇടിവ് രേഖപ്പെടുത്തി. ബോംബെ ഓഹരി വിപണിയില്‍ സമര്‍പ്പിച്ച കണക്കിലാണ് ഇക്കാര്യം കമ്പനി വ്യക്തമാക്കിയത്....
malayalam.webdunia.com/newsworld/finance/news/0910/28/1091028005_1.htm - 1018.00kb
രാജസഖ്യത്തിനായി ‘ടാറ്റ‘ സൌദിയില്‍ ...
കിംഗ്ഡം ഹോള്‍ഡിംഗുമായി ടാറ്റ ഗ്രൂപ്പ് സംയുക്തസംരംഭത്തിനൊരുങ്ങുന്നു. ഏത് മേഖലയിലാണ് ഇരുവരും സഹകരിക്കുകയെന്ന് വ്യക്തമായിട്ടില്ല. ഇതിന്‍റെ ആദ്യപടിയായി ടാറ്റ... ഇതിന്‍റെ ആദ്യപടിയായി ടാറ്റ ഗ്രൂ‍പ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ അല്‍‌വലീദ് രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി....
malayalam.webdunia.com/newsworld/finance/news/0910/14/1091014014_1.htm - 2104.00kb
ഓഹരി വിപണിയില്‍ ആലസ്യം ...
ഇന്‍ഫ്ര, റിലയന്‍സ് കോം, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍ എന്നിവയുടെ ഓഹരികളും കുത്തനെ ഇടിഞ്ഞു. ബി എസ് ഇയില്‍ 30 ഓഹരികളില്‍ 18 എണ്ണം നേട്ടമുണ്ടാക്കിയപ്പോള്‍... കോം, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍ എന്നിവയുടെ ഓഹരികളും കുത്തനെ ഇടിഞ്ഞു. ബി എസ് ഇയില്‍ 30 ഓഹരികളില്‍ 18 എണ്ണം നേട്ടമുണ്ടാക്കിയപ്പോള്‍ 12 എണ്ണം നഷ്ടം...
malayalam.webdunia.com/newsworld/finance/stockmarket/0910/23/109102306... - 2068.00kb
ടി സി എസ് അറ്റാദായം ഉയര്‍ന്നു ...
മുംബൈ: ടാറ്റ ഗ്രൂപ്പ് കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിന്‍റെ അറ്റാദായത്തില്‍ 29.17 ശതമാനം വര്‍ധന. രണ്ടാം പാദത്തില്‍ 1642 കോടിയാണ് ടി സി എസിന്‍റെ... ഗ്രൂപ്പ് കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിന്‍റെ അറ്റാദായത്തില്‍ 29.17 ശതമാനം വര്‍ധന. രണ്ടാം പാദത്തില്‍ 1642 കോടിയാണ് ടി സി എസിന്‍റെ അറ്റാദായം....
malayalam.webdunia.com/newsworld/finance/news/0910/17/1091017017_1.htm - 690.00kb
ടാറ്റ നാനോയുടെ ഉല്‍‌പാദനം ഉയര്‍ത്തുന്നു ...
നാനോയുടെ ഉല്‍‌പാ‍ദനം ടാറ്റ ഉയര്‍ത്തുന്നു. ഈ മാസം മുതല്‍ ഉല്‍‌പാദനം ഉയര്‍ത്താനാണ് തീരുമാനം. ടാറ്റയുടെ യാത്രാക്കാര്‍ വിഭാഗം മേധാവി രാജീവ് ദുബെ ആണ് ഇക്കാര്യം... ഉയര്‍ത്താനാണ് തീരുമാനം. ടാറ്റയുടെ യാത്രാക്കാര്‍ വിഭാഗം മേധാവി രാജീവ് ദുബെ ആണ് ഇക്കാര്യം അറിയിച്ചത്....
malayalam.webdunia.com/newsworld/finance/news/0910/14/1091014070_1.htm - 816.00kb
ടാറ്റയുടെ ഇന്‍ഡിഗോ മാന്‍സ വിപണിയില്‍ ...
മുംബൈ: ടാറ്റ മോട്ടോഴ്സ് അവരുടെ പുതിയ മോഡല്‍ കാറായ ഇന്‍ഡിഗോ മാന്‍സ വിപണിയിലിറക്കി. ഒട്ടനവധി സവിശേഷതകളുള്ള മോഡല്‍ ഇന്നലെ നടന്ന ചടങ്ങിലാണ് ചെയര്‍മാന്‍ രത്തന്‍... ചെയര്‍മാന്‍ രത്തന്‍ ടാറ്റ പുറത്തിറക്കിയത്....
malayalam.webdunia.com/newsworld/finance/news/0910/15/1091015042_1.htm - 922.00kb
ബന്ധപ്പെട്ട തിരയലുകള്‍