ഭാരതി എയര്ടെല് ന് വേണ്ടിയുള്ള തിരയല്‍ ഫലങ്ങള്‍ ( 1-10 )
എയര്‍ടെല്‍ സിഇഒ ഓഹരികള്‍ വിറ്റു ...
ടെലികോം ദാതാക്കളായ ഭാരതി എയര്‍ടെല്ലിന്‍റെ ചീഫ് എക്സിക്യുട്ടീവ് ഒഫീസര്‍ കമ്പനിയിലുള്ള തന്‍റെ മുഴുവന്‍ ഓഹരി പങ്കാളിത്തവും വിറ്റു. മാര്‍ച്ച് ആറിനും ഒമ്പതിനും... ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഭാരതിയുടെ 1.3 മില്യണ്‍ ഡോളര്‍ വരുന്ന 0.006 ശതമാനം ഓഹരികളാണ് കോഹലിയുടെ കൈവശമുണ്ടായിരുന്നത്. പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ...
malayalam.webdunia.com/newsworld/finance/news/0903/12/1090312078_1.htm - 1696.00kb
മികച്ച ടെക്നോളജി സ്ഥാപനങ്ങളില്‍ നാല് ഇന്ത്യന്‍ കമ്പനികളും ...
ടെലികൊം സ്ഥാപനമായ ഭാരതി എയര്‍ടെല്‍, ഐടി സംരംഭങ്ങളായ ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ എന്നിവ സ്ഥാനം നേടി. ഒരു പ്രമുഖ യുഎസ് ബിസിനസ് മാസികയാണ് 100 മികച്ച ടെക്നോളജി... ഭാരതി എയര്‍ടെല്‍ പട്ടികയില്‍ ആറാം സ്ഥാനത്താണ്. ഇന്‍ഫോസിസ് ഇരുപത്തിയഞ്ചാം സ്ഥാനത്തും ടിസിഎസ് മുപ്പതാം സ്ഥാനത്തും വിപ്രൊ നാല്‍പ്പത്തി മൂന്നാം സ്ഥാനത്തുമാണ്....
malayalam.webdunia.com/newsworld/finance/news/0905/23/1090523019_1.htm - 2346.00kb
എയര്‍ടെല്‍ 100 ദശലക്ഷവും കവിഞ്ഞ് ...
ടെലികോം സേവനദാദാക്കളായ ഭാരതി എയര്‍ടെല്ലിന്‍റെ വരിക്കാരുടെ എണ്ണം 100 ദശലക്ഷം കവിഞ്ഞു. മൊബൈല്‍ ടെലികോം രംഗത്ത് എയര്‍ടെല്‍ മൂന്നാം സ്ഥാനത്താണ്. രാജ്യത്തെ... ഇന്ത്യയില്‍ 1995ലാണ് ഭാരതി എയര്‍ടെല്‍ സേവനം തുടങ്ങിയത്. ഏറ്റവും മികവാര്‍ന്ന ടെലികോം സേവനം നല്‍കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. വരിക്കാരുടെ എണ്ണം 100...
malayalam.webdunia.com/newsworld/it/itnews/0905/15/1090515077_1.htm - 1372.00kb
എസ്ബിഐ ഭാരതിക്ക് ഒരു ബില്യണ്‍ ഡോളര്‍ വായ്പ നല്‍കും ...
പ്രമുഖ ടെലികോം സംരംഭമായ ഭാരതി എയര്‍ടെല്ലിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒരു ബില്യണ്‍ ഡോളര്‍ വായ്പ വാഗ്ദാനം ചെയ്തു. ദക്ഷിണാഫ്രിക്കന്‍ സംരംഭമായ എംടിഎന്നിന്‍റെ... ശതമാനം ഓഹരി വാങ്ങാനാണ് ഭാരതി എയര്‍ടെല്‍ ശ്രമിക്കുന്നത്‌. ഇതിനു പകരമായി എംടിഎന്നിനും അവരുടെ ഓഹരിയുടമകള്‍ക്കും ഭാരതിയില്‍ 36 ശതമാനം സാമ്പത്തിക പങ്കാളിത്തം...
malayalam.webdunia.com/newsworld/finance/news/0907/04/1090704024_1.htm - 1952.00kb
പത്ത് കമ്പനികളുടെ നേട്ടം 39000 കോടി ...
പൊതുമേഖലാ സ്ഥാപനമായ ഒ എന്‍ ജി സിയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. കമ്പനിയുടെ വിപണി മൂലധനത്തില്‍ 18116 കോടി രൂപയുടെ ഉയര്‍ച്ചയുണ്ടായി. 2,40880 കോടി രൂപയാണ് ജൂലൈ 25ന് അവസാനിച്ച ആഴ്ചയിലെ കമ്പനിയു...
malayalam.webdunia.com/newsworld/finance/news/0907/26/1090726025_1.htm - 3218.00kb
ഭാരതിക്ക് 2.82 മില്യണ്‍ പുതിയ ഉപഭോക്താക്കള്‍ ...
വലിയ ടെലൊകോം സംരംഭമായ ഭാരതി എയര്‍ടെല്‍ ജൂണ്‍ മാസത്തില്‍ 2.82 മില്യണ്‍ പുതിയ ഉപയോക്താക്കളെക്കൂടി ചെര്‍ത്തു. ഇതോടെ എയര്‍ടെല്ലിന്‍റെ മൊത്തം ഉപയോക്താക്കളുടെ... ശതമാനം ഓഹരി വാങ്ങാനാണ് ഭാരതി എയര്‍ടെല്‍ ശ്രമിക്കുന്നത്‌. ഇതിനു പകരമായി എംടിഎന്നിനും അവരുടെ ഓഹരിയുടമകള്‍ക്കും ഭാരതിയില്‍ 36 ശതമാനം സാമ്പത്തിക പങ്കാളിത്തം...
malayalam.webdunia.com/newsworld/finance/news/0907/13/1090713067_1.htm - 2214.00kb
എംടിഎന്നുമായുള്ള ചര്‍ച്ച എയര്‍ടെല്‍ പുനരാരംഭിക്കുന്നു ...
ചര്‍ച്ചകള്‍ ഭാരതി എയര്‍ടെല്‍ പുനരാരംഭിക്കുന്നു. എംടിഎന്നിലെ 49 ശതമാനം ഓഹരികള്‍ സ്വന്തമാക്കാനാണ് എയര്‍ടെല്‍ ശ്രമിക്കുന്നത്. ജൂലൈ 31നകം ചര്‍ച്ചകള്‍ നടത്തി അന്തിമതീരുമാനമെടുക്കാന്‍ ഇരു കമ്പനികളും തമ്മില...
malayalam.webdunia.com/newsworld/finance/news/0905/25/1090525031_1.htm - 1910.00kb
എയര്‍ടെല്‍ സേവനം വിമാനത്തിലും ...
കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഏറൊമൊബലുമായി സഹകരണത്തിന്. വിമാനങ്ങളില്‍ സെല്‍ഫോണ്‍ സേവനം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് എയര്‍ടെല്‍ ഏറോമൊബൈലുമായി ചേരുന്നത്. ഏറോമൊബൈലുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നതോടെ ...
malayalam.webdunia.com/newsworld/it/itnews/0905/22/1090522083_1.htm - 1806.00kb
എയര്‍ടെല്‍ അറ്റാദായം കൂടി ...
നേതൃത്വത്തിലുള്ള ഭാരതി എയര്‍ടെല്‍ അവരുടെ മൂന്നാം പാദ പ്രവര്‍ത്തന ഫലങ്ങള്‍ പുറത്തുവിട്ടു. സാമ്പത്തികവര്‍ഷത്തിന്‍റെ ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍... ഡയറക്ടറുമായ സുനില്‍ ഭാരതി മിത്തല്‍ പറഞ്ഞു. ഗ്രാമങ്ങളെ ലക്‍ഷ്യംവച്ചുകൊണ്ടുള്ള എയര്‍ടെലിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടതായും അദ്ദേഹം പറഞ്ഞു....
malayalam.webdunia.com/newsworld/finance/news/0901/22/1090122034_1.htm - 1892.00kb
ഇന്‍‌ഫോസിസ് ഏറ്റവും മതിപ്പുള്ള കമ്പനി ...
ടെലികോം ഭീമന്‍ ഭാരതി എയര്‍ടെല്‍ എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്. എഞ്ചിനീയറിംഗ് സംരംഭമായ എല്‍ ആന്‍റ് ടി നാലാം സ്ഥാനത്തും ഐടി കമ്പനിയായ വിപ്രോ... ആന്‍റ് ടി രണ്ടാമതും ഭാരതി എയര്‍ടെല്‍ മൂന്നാമതുമാണ്....
malayalam.webdunia.com/newsworld/finance/news/0908/15/1090815024_1.htm - 2488.00kb
ബന്ധപ്പെട്ട തിരയലുകള്‍