വയലാര് രവി ന് വേണ്ടിയുള്ള തിരയല്‍ ഫലങ്ങള്‍ ( 1-10 )
രവിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ് ...
കേന്ദ്രമന്ത്രി വയലാര്രവിക്ക് തെരഞ്ഞെടുപ്പ് കമീഷന്‍ നോട്ടീസ് അയച്ചു. കണ്ണൂരില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് നോട്ടീസ്. രണ്ടുദിവസത്തിനകം... നല്കണമെന്ന് കമ്മീഷന്‍ രവിയോട് ആവശ്യപ്പെട്ടു. വയലാര്രവി തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കാണിച്ച് കണ്ണൂര്‍ ജില്ലാ കളക്‌ടര്‍ മുഖ്യ തെരഞ്ഞെടുപ്പ്‌...
malayalam.webdunia.com/newsworld/news/keralanews/0910/28/1091028025_1.... - 1626.00kb
രവിയ്‌ക്കെതിരായ പരാതി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് ...
കേന്ദ്രമന്ത്രി വയലാര്രവി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പരാതി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനു കൈമാറുമെന്ന് ചീഫ്‌ ഇലക്‌ടറല്‍ ഓഫിസര്‍ നളിനി... പ്രതികരിക്കാന്‍ വയലാര്രവി തയാറായില്ല. തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ആവശ്യപ്പെടുമ്പോള്‍ വിശദീകരണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫിന്‍റെ തെരഞ്ഞെടുപ്പു...
malayalam.webdunia.com/newsworld/news/keralanews/0910/19/1091019050_1.... - 1624.00kb
വയലാര്രവി ചട്ടം ലംഘിച്ചിട്ടുണ്ടാകാം: കണ്ണൂര്‍ കളക്ടര്‍ ...
കേന്ദ്രമന്ത്രി വയലാര്രവി കണ്ണൂരില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടുണ്ടാവാമെന്ന് കാണിച്ച് ജില്ലാ കളക്ടര്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് റിപ്പോര്‍ട്ട്... കണ്ണൂരിലെത്തിയ വയലാര്രവി വാര്‍ത്താസമ്മേളനത്തിനിടെ വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി കളക്ടറേ വിമര്‍ശിച്ചിരുന്നു. കളക്ടര്‍ സ്വയം തെരഞ്ഞെടുപ്പ്...
malayalam.webdunia.com/newsworld/news/keralanews/0910/18/1091018008_1.... - 1900.00kb
മുഖ്യമന്ത്രി കാഴ്ചക്കാരന്‍ മാത്രം: വയലാര്രവി ...
കേന്ദ്രമന്തി വയലാര്രവി. കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാനത്തെ ഗുണ്ടാ ആ‍ക്രമണങ്ങളെക്കുറിച്ച് പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം. ഇടത് സര്‍ക്കാരിനെതിരെയുള്ള... വയലാര്രവി കുറ്റപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് ജോലിയില്‍ നിന്ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍ ഒഴിഞ്ഞുനില്‍ക്കുന്നതാണ് അഭികാമ്യമെന്ന് വോട്ടര്‍പട്ടികയില്‍ ക്രമക്കേട്...
malayalam.webdunia.com/newsworld/news/keralanews/0910/16/1091016034_1.... - 1960.00kb
കോണ്‍ഗ്രസ് രാ‍ഷ്ട്രീയ പുകമറ സൃഷ്ടിക്കുന്നു‍: പിണറായി ...
നിര്‍ത്താനാണ് വയലാര്രവി ഉള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുന്നതെന്നും പിണറാ‍യി പ്രസ്താവനയില്‍ ആരോപിച്ചു. വയലാര്രവിക്കെതിരെ ഇതിന് നടപടി സ്വീകരിക്കണമെന്നും... രവിയുടെ വാക്കുകള്‍. അധികാരത്തിന്‍റെ മത്ത് തലയ്ക്ക് പിടിച്ചിരിക്കുന്നത് കൊണ്ടാണ് കോണ്‍ഗ്രസുകാര്‍ ഇങ്ങനെ പെരുമാറുന്നതെന്നും പിണറായി ചൂണ്ടിക്കാട്ടി. സ്വതന്ത്രമായി...
malayalam.webdunia.com/newsworld/news/keralanews/0910/18/1091018037_1.... - 1370.00kb
രവിയുടെ ചട്ടലംഘനം: കളക്‌ടര്‍ റിപ്പോര്‍ട്ട് നല്‌കി ...
കേന്ദ്രമന്ത്രി വയലാര്രവി തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കാണിച്ച് കണ്ണൂര്‍ ജില്ലാ കളക്‌ടര്‍ മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ക്ക്‌ റിപ്പോര്‍ട്ട്‌... പ്രചാരണത്തിനെത്തിയ വയലാര്രവി ജില്ലാ കളക്ടര്‍ തെരഞ്ഞെടുപ്പ് നടപടികളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വോട്ടര്‍പട്ടിക വിവാദം പരാമര്‍ശിച്ചായിരുന്നു...
malayalam.webdunia.com/newsworld/news/keralanews/0910/20/1091020027_1.... - 2392.00kb
വയലാര്രവിക്കെതിരെ സിപി‌എം പരാതി നല്‍കി ...
കേന്ദ്രമന്ത്രി വയലാര്രവി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതായി ആരോപിച്ച് സിപി‌എം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ജില്ലാ കളക്ടറെ ഭീഷണിപ്പെടുത്തി എന്നതുള്‍പ്പെടെയുള്ള... കണ്ണൂരില്‍ എത്തിയ വയലാര്രവി വോട്ടര്‍ പട്ടികയിലെ ക്രമക്കേടിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് തെരഞ്ഞെടുപ്പ് ചുമതലയില്‍ നിന്ന് സ്വയം ഒഴിഞ്ഞുനില്‍ക്കുന്നതാണ്...
malayalam.webdunia.com/newsworld/news/keralanews/0910/17/1091017049_1.... - 1812.00kb
സുധാകരന്‍ കുത്തിയിരിപ്പു സമരം നടത്തി ...
നടത്തി. കണ്ണൂര്‍ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടത്തിയത്. സമരം തുടരുകയാണ്. കണ്ണൂര്‍ മണ്ഡലത്തിലെ പുതിയ വോട്ടര്‍മാരുടെ എണ്ണത്തിലെ വ്യക്തതയില്ലായ്മ ...
malayalam.webdunia.com/newsworld/news/keralanews/0910/16/1091016073_1.... - 1926.00kb
രവിക്ക് സുധാകരന്‍റെ വെല്ലുവിളി ...
രവിക്ക് ധൈര്യമുണ്ടെങ്കില്‍ കേരളത്തില്‍ വന്ന് സമരം ചെയ്യട്ടെ എന്ന് സഹകരണ, ദേവസ്വം മന്ത്രി കെ സുധാകരന്‍ . കേന്ദ്രമന്ത്രിമാര്‍ കേരളത്തില്‍ വന്ന് സമരം ചെയ്യുമെന്ന് വയലാര്രവി പറഞ്ഞതിനോട് പ്രതികരിക്കുകയാ...
malayalam.webdunia.com/newsworld/news/keralanews/0811/02/1081102004_1.... - 19.49kb
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും ...
എ കെ ആന്‍റണി, വയലാര്രവി തുടങ്ങിയ മുതിര്‍ന്ന നേതാക്കളുമായും ഇരുവരും ചര്‍ച്ച നടത്തിയിരുന്നു. കെ കരുണാകരനെ ചെന്നിത്തല സന്ദര്‍ശിച്ച് സ്ഥാനാര്‍ത്ഥി പട്ടിക... എ കെ ആന്‍റണി, വയലാര്രവി തുടങ്ങിയ മുതിര്‍ന്ന നേതാക്കളുമായും ഇരുവരും ചര്‍ച്ച നടത്തിയിരുന്നു. കെ കരുണാകരനെ ചെന്നിത്തല സന്ദര്‍ശിച്ച് സ്ഥാനാര്‍ത്ഥി പട്ടിക...
malayalam.webdunia.com/newsworld/news/keralanews/0910/13/1091013002_1.... - 2830.00kb